July 7, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 29 ഇടിഞ്ഞു പൊളിഞ്ഞ് കാടുകയറിയ ആ ക്ഷേത്രം ബസ്സിൽ യാത്ര ചെയ്തിരുന്നവരുടെയൊക്കെ ശ്രദ്ധയിൽ പെടുമായിരുന്നു. കാടുമൂടിയ ഭാഗത്തേക്ക് ആരും പോകാറില്ല. അരനൂറ്റാണ്ടിലേറെ കാലം ആ ക്ഷേത്രം ആരണ്യകത്തിൽ കിടന്നു. ചുറ്റുമുള്ള ഭൂമിയൊക്കെ വെട്ടി […]