May 8, 2023

119:കീഴ്പ്പാടം ശിവക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 119 ഈശ്വരേച്ഛയുള്ള ഉൾവിളികളിൽ ചിലത് രേഖപ്പെടുത്തി വെക്കാവുന്ന വിധം ചരിത്രപരമായിരിക്കും. നിനച്ചിരിക്കാതെ തോന്നുന്നവയാണ് ഉൾവിളികൾ. ചിലർക്കാകട്ടെ ഇത് സ്വപ്നദർശനമോ അശരീരിയോ ഒക്കെ ആയിട്ടാവും അനുഭവപ്പെടുക. സ്വപ്നദർശനവും അശരീരിയുമെന്നൊക്കെ പറയുമ്പോൾ ഇന്നത്തെ തലമുറയിൽ പലരും […]
May 8, 2023

118: തൃശ്ശൂർ തളി ഗ്രാമം

തകർക്കപ്പെട്ട ശിവലിംഗങ്ങളുടെ ഗ്രാമം ഒരു കൊച്ചുഗ്രാമത്തിൽ 118 ശിവക്ഷേത്രങ്ങൾ നമുക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. എന്നാൽ, ഭാവനയാണെന്നു കരുതി അവഗണിക്കാൻ വരട്ടെ. എ.ഡി. 1766 കാലഘട്ടം വരെ മാനത്ത് താരക വ്യൂഹമെന്ന പോലെ ശൈവ തേജസ്സുകളായി നൂറ്റിയെട്ടു […]
May 8, 2023

117: കീഴ്ത്തളി മഹാദേവ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 117 കാറ്റിൽ ആടിയുലയുന്ന നെല്ലോലകളുടെ പഞ്ചാക്ഷരി ജപവും കാർമേഘങ്ങൾ ഉരഞ്ഞുയരുന്ന തുടികൊട്ടും മേഘപാളികൾ പൊഴിയ്ക്കുന്ന ജലധാരയുമേറ്റു വാങ്ങി കൊച്ചു കുന്നിൻ്റെ നിറുകയിൽ ഒരു മഹാശിവലിംഗം സ്ഥിതി ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം […]
May 6, 2023

116: കറുകപ്പുത്തൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 116 ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ഒരു ക്ഷേത്രമാണ് കറുകപ്പുത്തൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം. പട്ടാമ്പി താലൂക്കിൽ തിരുമിറ്റക്കോട് പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തകർക്കപ്പെട്ട ക്ഷേത്ര ഭൂമികളിലൂടെയുള്ള പദയാത്രയിൽ അത്തരം ക്ഷേത്രങ്ങളിൽ […]