May 16, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 127 മാവിലക്കാവ് ദൈവത്താറീശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട എട്ടിടങ്ങളിലെ മറ്റൊരു ക്ഷേത്രമാണ് പഴയിടം ഇടം ക്ഷേത്രം. എട്ടിടംമഠം, കുന്നോത്തിടം എന്നിവയാണ് മാവിലക്കാവിൻ്റെ ഉപക്ഷേത്രങ്ങൾ. കണ്ണൂർ ജില്ലയിൽ പെരളശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ മോച്ചേരി എന്ന […]