May 23, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 135 ഋഷീശ്വരൻമാരുടെ ഉപാസനയിൽ സംപ്രീതനായ ശ്രീപരമേശ്വരൻ പാർവ്വതീ സമേതം ഭൂമിയിൽ തൃപ്പാദമൂന്നിയ ശിവമലയിലേക്കാണ് എൻ്റെ യാത്ര. കരിങ്കൽ ക്വാറിയിലേക്ക് വെട്ടിയുണ്ടാക്കിയ റോഡിലൂടെ കുറച്ചു ദൂരം വാഹനത്തിൽ പോകാമെന്നല്ലാതെ, ശിവമലയിലെത്താൻ വേറെ യാതൊരു വഴിയുമില്ല. […]