May 26, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 139 നൂറ്റാണ്ടുകളേറെയായി അന്തിത്തിരി പോലും കൊളുത്താൻ ആളില്ലാതെ മനുഷ്യഗന്ധമേൽക്കാത്ത കാട് മൂടിയ ദേവഭൂമിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ കൂടെ വരാൻ ആരും ധൈര്യപ്പെട്ടില്ല. നിശ്ചലം സ്ഥിതി ചെയ്യുന്ന കാട്ടിൽ ഉഗ്രസർപ്പങ്ങൾ ഉണ്ടാകുമെന്ന ഭീതിയായിരുന്നു അവരുടെയുള്ളിൽ […]