July 13, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 8 മലപ്പുറം ജില്ലയിൽ തൃപ്രങ്ങോട് പഞ്ചായത്തിൽ വെട്ടം പള്ളിപ്പുറം വില്ലേജിലാണ് കണ്ണന്നൂർ പിഷാരത്തു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. പിഷാരമെന്നാൽ അമ്പലവാസി വിഭാഗമായ ഷാരടി സമുദായക്കാർ താമസിക്കുന്ന ഭവനമെന്നാണ് അർത്ഥം. കണ്ണന്നൂർ എന്നത് പിഷാരത്തുകാരുടെ […]