June 29, 2021

5: നരിക്കോട്ടേരി നരസിംഹ ക്ഷേത്രം

ടിപ്പുവന്ന് തകർത്തെറിഞ്ഞ് കൊലവിളിച്ചു. പിൽക്കാലത്ത് ക്ഷേത്രവും ഭൂമിയും കയ്യേറി ഭക്തജനങ്ങളെ വെല്ലുവിളിച്ച് കൊണ്ട് ഒരു മതേതര ഹിന്ദു .പേരിൽ മാത്രം ഹിന്ദുവായാൽ പോരാ മനസ്സിലും ഹിന്ദുത്വം വേണം. ഇല്ലെങ്കിൽ ഹിന്ദു നാമധാരി ടിപ്പുവിനേക്കാൾ ക്രൂരനാവും
June 17, 2021

4: അമ്പലക്കുന്ന് ശിവപാർവ്വതി ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 4 മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നിന്നും അരീക്കോട് റൂട്ടിലാണ് കാവനൂർ പഞ്ചായത്ത്. നിറയെ കാവുകൾ ഉണ്ടായിരുന്ന പ്രദേശമായതിനാലാണ് ഈ പേരു വന്നതെന്നാണ് സ്ഥലനാമ ചരിത്രം പറയുന്നത്. ധാരാളം ഹിന്ദുക്കളും നൂറിൽപ്പരം ക്ഷേത്രങ്ങളും കാവുകളും […]
June 7, 2021

15: ആതാടി ശിവക്ഷേത്രം

മലപ്പുറം ജില്ലയിൽ അരീക്കോട് നിന്നും നാലു കിലോമീറ്റർ അകലെ റബർ എസ്റ്റേറ്റിനുള്ളിൽ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ക്ഷേത്ര മുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ആതാടി എന്ന സ്ഥലത്തു ചെന്നത്. എന്നെ സഹായിക്കാൻ കാവനൂരിലെ സുധീഷ് മാട്ടടയും പള്ളിയാളിൽ ജയദേവനുമുണ്ടായിരുന്നു.

May 8, 2014

1: തൃക്കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം

കനത്ത കരിങ്കല്‍ പാളിയുടെ പടിക്കെട്ടിറങ്ങി മതിലക ത്തു കടന്നാല്‍ വലതുഭാഗത്തെ തറയ്ക്കപ്പുറം തല വെട്ടിമാറ്റി യ നന്ദികേശന്റെ ശില്‍പ്പം കാണാം. അതിനു താഴെ അഞ്ച്‌ അ ടി നീളമുള്ള ഒരു കരിങ്കല്‍ തൂണും കിടപ്പുണ്ട്‌