July 29, 2022
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 159 ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായതിനാൽ അത് നശിപ്പിക്കേണ്ടതില്ലെന്ന് തോന്നി റെയിൽപ്പാതയുടെ നിർമ്മാണ സമയത്ത് ഒഴിവാക്കിയ ക്ഷേത്രത്തിനു നേരെ തകർക്കലിൻ്റെ വജ്രവാൾ വീശിയത് സ്വാതന്ത്ര്യാനന്തരം വാജ്പേയ് സർക്കാരിൻ്റെ കാലത്താണ്. അന്ന് ഭക്തജനങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് […]