March 22, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 82 ചൊവ്വാണ ചെറുപുഴയുടെ ഓരത്തുള്ള വയലിൽ നഷ്ടപ്പെട്ട സീതാദേവി ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ഭക്തജനങ്ങൾ. ബാലാലയത്തിന് ഒരു തറ കെട്ടിയപ്പോഴേക്കും ക്ഷേത്രം ഉയരുന്നതിനെതിരെ ആരുടേയോ പരാതിയും റെവന്യു വകുപ്പിൽ കടന്നു പറ്റിയിട്ടുണ്ട്. […]