March 17, 2023

73: അഴിക്കാട്ട് പാറശ്രീരാമസ്വാമി ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 73 പീഠത്തിനു മുകളിൽ ഉറപ്പിച്ചിരുന്ന മനോഹരമായ ആ ശിലാവിഗ്രഹത്തിന് നാല് അടിയിലേറെ ഉയരമുണ്ട്. ക്ഷേത്രം തകർന്ന് നാമാവശേഷമായെങ്കിലും വിഗ്രഹത്തിനും പീഠത്തിനും യാതൊരു കേടും ഉണ്ടായിരുന്നില്ല. ചെങ്ങണ പുൽക്കാടിനുള്ളിൽ നിന്നും വിഗ്രഹം പുറത്തേക്ക് വ്യക്തമായികാണാമായിരുന്നു. […]
March 17, 2023

75: കേരളാധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 75 ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മൈസൂർ സൈന്യം ഗോപുരവാതിൽ തകർത്താണ് മതിലകത്തു കയറിയത്. ശ്രീകോവിലിനുള്ളിൽ കയറി വിഗ്രഹം അടിച്ചുടച്ച് മൂന്നു കഷണമാക്കി. മൈസൂർ അധിനിവേശക്കാലത്തിനു ശേഷം തകർന്ന വിഗ്രഹ കഷണങ്ങൾ ചേർത്തുവെച്ചാണ് പൂജ നടത്തിയിരുന്നത്. […]
March 17, 2023

76: ചോലേക്കാവ് അയ്യപ്പ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 76 “കാട് മൂടിക്കിടക്കുകയാണ് ആ പ്രദേശം. അതിനകത്തേക്ക് കടക്കാനാവില്ല സർപ്പങ്ങളുടെ ആവാസകേന്ദ്രമാണ് “ചോരാട്ടു പള്ളത്ത്ഗോപിനാഥ് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് നിരാശ തോന്നി. തകർന്നു കിടക്കുന്ന ഒരു ക്ഷേത്രം ആകാട്ടിനുള്ളിലുണ്ട്. അതു കാണാനും വിവരങ്ങൾ […]
March 17, 2023

77: ആനക്കൽ ഭഗവതി ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 77 ‘കാശിയിൽ പാതി ആനക്കൽ’ എന്ന പഴമൊഴി പ്രസിദ്ധമാണ്. ബലിതർപ്പണാദിക്രിയകളും കാശി മഹാദേവ ദർശനവും കഴിഞ്ഞാൽത്തന്നെ അത് പൂർണ്ണമാവണമെങ്കിൽ ആനക്കൽ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നാണ് വിശ്വാസം. ഇതിൽ നിന്നും ഈ ക്ഷേത്രത്തിന് […]