March 17, 2023

69: എടപ്പാൾ അയ്യപ്പൻകാവ് ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 69 “ഇവിടെ രണ്ടുതറകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. തകർന്നു പോയ ക്ഷേത്രത്തിന്റെ അവശിഷ്ടമായിരുന്നു അവ. കാടുകയറിക്കിടന്നിരുന്ന ഈ ക്ഷേത്രഭൂമിയിലേക്ക് ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. രണ്ടര വർഷം മുമ്പുവരെ ക്ഷേത്രാവശിഷ്ടത്തിനു മുന്നിൽ വിളക്കു വെച്ചിരുന്നത് ഞാനായിരുന്നു. […]
March 17, 2023

70: പൂത്തിരിക്കോവിൽ വിഷ്ണു ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 70 ആ ക്ഷേത്രഭൂമിയിലേക്ക് സ്വയം കടന്നു ചെല്ലാൻ എനിക്ക് കഴിയുമായിരുന്നില്ല. കാരണം ആറ് പതിറ്റാണ്ടിലേറെയായി മനഷ്യന്റെ പാദസ്പർശമേൽക്കാതെ കിടക്കുന്ന ദേവഭൂമിയാണത്. വാക്കാട്ട് കുഞ്ഞുണ്ണിയോട് ക്ഷേത്രഭൂമിയിലേക്ക് കൂടെ വരാമോ എന്നു ചോദിച്ചപ്പോൾ ഈ ക്ഷേത്രത്തിന്റെ ദുരവസ്ഥ […]
March 17, 2023

71: വീരപ്പാടത്ത് മഹാദേവ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 71 പണ്ട്, ആനയും ശീവേലിയുമൊക്കെ ഉണ്ടായിരുന്ന ക്ഷേത്രമായിരുന്നുവത്രെ ഇത്. നൂറ്റാണ്ടുകളായി പറഞ്ഞു കേട്ട അറിവാണിത്. എഴുപത്തിമൂന്ന് വയസ്സുള്ള മഠത്തിൽ മീനാക്ഷിക്കുട്ടിയമ്മ പറഞ്ഞു തുടങ്ങിയത് അങ്ങനെയാണ്. തകർന്ന് കാടുകയറിക്കിടക്കുന്ന ശ്രീകോവിലിൽ നിത്യവും രണ്ടു നേരം […]
March 17, 2023

72: അഴീക്കുന്ന് മഹാവിഷ്ണു ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 72 രണ്ടര ഏക്കർ വിസ്തൃതിയുണ്ടായിരുന്ന അഴീക്കുന്ന് മഹാവിഷ്ണു ക്ഷേത്രത്തിന് ഇപ്പോഴുള്ളത് വെറും അഞ്ചു സെന്റ് ഭൂമി. അതിലാകട്ടെ വിഗ്രഹമില്ലാത്ത ഒരു മൺകൂനയും അതിനു മീതെ നാല് അടി വീതിയും എട്ട് അടിയോളം നീളവുമുള്ള […]