March 5, 2023

65: പറവന്നൂർ ചന്ദനക്കണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 65 തകർന്നു നാമാവശേഷമായ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ കണ്ടത് ഒരു പീഠവും വിഗ്രഹത്തിന്റെ പാദവും മാത്രം. ക്ഷേത്രം പുനരുദ്ധാരണം ചെയ്യാനായി വൈകാതെ ക്ഷേത്രവളപ്പിൽ ബാലാലയം നിർമ്മിച്ചു കൊണ്ടിരിക്കുമ്പോൾ നിരോധന ഉത്തരവുമായി കോടതി പ്രോസസ്സ് സർവ്വർ […]
March 9, 2023

66: ചെറുപൊയിലം ശ്രീ മഹാവിഷ്ണു ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 66 മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കാലടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് ചെറു പൊയിലം ശ്രീ മഹാവിഷ്ണു ക്ഷേത്രം. കാലടി വില്ലേജിൽ കാടഞ്ചേരി മാങ്ങാട്ടൂരിലാണ് രണ്ടായിരം വർഷത്തെ പഴക്കം […]
March 12, 2023

67: പെരുമ്പറമ്പ് തൊറങ്കര ശിവക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 67 കൊടും കാടിനത്ത് ഒരു പുരാതന ക്ഷേത്രസമുച്ചയമുണ്ടെന്നു മാത്രമേ നാട്ടുകാർക്ക് അറിയുകയുള്ളൂ. പകൽ പോലും അതിനടുത്തേക്ക് ചെല്ലാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. അതേ സമയം ആകാട്ടിലേക്ക് പോകാൻ ധൈര്യം കാണിച്ച ചിലരുണ്ട്. ദൂരെ നിന്നുമൊക്കെ […]
March 16, 2023

68: പള്ളിയിൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 68 ” അരുത്, ഈ ദേവീക്ഷേത്രം തകർക്കരുത്. പള്ളിയാണെന്നു കരുതി ഒഴിവാക്കണം”  തകർക്കാനുള്ള വ്യഗ്രതയോടെ പാഞ്ഞടുത്ത ടിപ്പുവിനെ തൊഴുതു കൊണ്ട് അയാൾ പറഞ്ഞു. ടിപ്പുവെന്ന് കേൾക്കുമ്പോൾത്തന്നെ ഹിന്ദുക്കൾ ഓടിയൊളിക്കുമ്പോൾ പൊന്നാനിയിൽ ഒരാൾ മാത്രം […]