February 19, 2023

61: കൊളമ്പി അറയ്ക്കൽ ഭഗവതി ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 61 തകർന്നു കിടക്കുന്ന ക്ഷേത്രത്തിന്റെ കാടുവെട്ടിത്തെളിയിക്കുമ്പോൾ ഭക്തജനങ്ങളുടെ മനസ്സിൽ വലിയൊരു ആഗ്രഹമുണ്ടായിരുന്നു. നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുകയാണെങ്കിലും എല്ലാവരുടേയും സഹകരണത്തോടെ ശക്തിക്കൊത്ത് ക്ഷേത്രം പുനരുദ്ധരിക്കണം. വിളക്കു വെപ്പും പൂജയും വേണം. അങ്ങനെ അവർ പുൽക്കാട് […]
February 23, 2023

62: ആർക്കേശ്വരം ശ്രീരാമസ്വാമി ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 62 തകർന്നു തരിപ്പണമായ വിഗ്രഹം ചേർത്തുവെച്ചാണ് എല്ലാ മലയാളമാസം ഒന്നാം തിയ്യതി ഇവിടെ പൂജ ചെയ്യുന്നത്. വിഗ്രഹത്തിന്റെ ദൈന്യാവസ്ഥ തന്നെയാണ് ശ്രീകോവിലിനുമുള്ളത്. വട്ട ശ്രീകോവിലിന്റെ മുകൾഭാഗം പൂർണ്ണമായും തകർന്നിരിക്കുന്നു. പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയാണ് […]
February 26, 2023

63: പന്നിങ്കര ഭഗവതി ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 63 ദേവിയുടെ മൂന്നു ഭാവം ഒരേ സമയം പ്രകടമാവുന്ന ആ വിഗ്രഹം കണ്ടാൽ നമിയ്ക്കാത്ത ശിരസ്സുകളുണ്ടാവില്ല. മഹിഷാസുരന്റെ നിറുകയിൽ ചവിട്ടി സുസ്മേരവദനയായ ദേവിയുടെ വിഗ്രഹത്തിന്റെ സൗന്ദര്യം അനിതരസാധാരണമാണ്. മനോഹരമായ ഒരു ശ്രീകോവിലിനുള്ളിൽ സർവ്വാഭരണ […]
March 2, 2023

64: ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 64 മൈസൂരിന്റെ അധിനിവേശകാലത്ത് നശിച്ച് നൂറ്റാണ്ടുകളോളം കാടുമൂടിക്കിടന്നിരുന്ന ക്ഷേത്രസമുച്ചയം പഴയ പ്രതാപത്തോടെ പുനർനിർമ്മിച്ച ഒരുചരിത്രമാണ് പോടൂര്ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രത്തിനുള്ളത്. പാലക്കാട് ജില്ലയിൽ മാത്തൂർ പഞ്ചായത്തിലെ പാലപ്പൊറ്റ എന്ന സ്ഥലത്താണ് ഈ ക്ഷേത്രസമുച്ചയം സ്ഥിതി […]