July 11, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 22 സ്ത്രീകളും കുട്ടികളും പുരുഷൻമാരും അടങ്ങുന്ന ഭക്തജനങ്ങളുടെ കണ്ഠത്തിൽ നിന്നും ഉയർന്നു കൊണ്ടിരുന്ന നാരായണമന്ത്രം കേട്ടുകൊണ്ടാണ് വിസ്താരം തീരെ കുറഞ്ഞ ഇടവഴിയിൽ നിന്നും അമ്പല പറമ്പിലേക്ക് കയറിയത്. അമ്പതോ അറുപതോ പേരുണ്ടാകും. അവിടെ […]