July 8, 2023

26:പെരുമണ്ണ ക്ലാരി മഹാവിഷ്ണു ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 26 കുന്നിൻ ചെരിവിറങ്ങി നടക്കുമ്പോൾ കൊറ്റടി പറമ്പിൽ കൃഷ്ണൻ ഇങ്ങനെപറഞ്ഞു തുടങ്ങി -ചേലൂര് കറപ്പൻ തെങ്ങു കയറ്റ തൊഴിലാളിയായിരുന്നു. 1985 കാലഘട്ടത്തിൽ മാനസിക പിരിമുറുക്കങ്ങൾ അനുഭവപ്പെട്ടു. ക്രമേണ അത് പ്രകടമായ മാനസിക രോഗമായി. […]
July 8, 2023

25: ചാത്തങ്ങാട്ട് മഹാവിഷ്ണു ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 25 കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം. അവിടെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള കാടുമൂടിക്കിടക്കുന്ന ഒരു ക്ഷേത്രം. നെഞ്ചിടിപ്പോടെയല്ലാതെ ആർക്കും അതുവഴി കടന്നു പോകാനാവുമായിരുന്നില്ല. നെഞ്ചകത്തേക്ക് ഭീതിയുടെ തീക്കനലുകൾ ആരോ കോരിയിടുന്ന പ്രതീതി. ചിലർ ഭയന്ന് ബോധം […]
July 10, 2023

24: വാരിയത്ത് പറമ്പ് ചോലക്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 24 തകർക്കപ്പെട്ട ഒരു ദുർഗ്ഗ ഭഗവതി ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ആ ക്ഷേത്രം കാണണമെന്നു തോന്നി. 2018 ജൂലൈ ഒന്നിന് രാവിലെ തിരൂർ കോട്ടക്കൽ റോഡിലുള്ള പൊൻമുണ്ടം ജംങ്ഷനിൽ ബസ്സിറങ്ങി. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി […]
July 11, 2023

23: പരുത്തിക്കോട്ടുമണ്ണ മഹാദേവ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 23 നിത്യവും കാണാറുള്ള ആ കൊടും കാട്ടിനുള്ളിൽ ഒരു മഹാശിവക്ഷേത്രമുണ്ടെന്ന നാട്ടറിവാണ് 2013 ൽ ഒരു സംഘം ഭക്തജനങ്ങളെ ആ കാട്ടിലേക്ക് നയിച്ചത്. വൃക്ഷ നിബിഡമായ ആ പ്രദേശത്തെ കുറ്റിച്ചെടികളൂം മരങ്ങളും വെട്ടിമാറ്റിയപ്പോൾ […]