July 6, 2023

39: കഴുത്തല്ലൂർ മഹാദേവക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 39 നിബിഡവനാന്തരത്തിൽ ചെന്നെത്തിയ പ്രതീതിയാണ് ഏലശ്ശേരി വാരിയത്തിൻ്റെ വടക്കുഭാഗത്തുള്ള ക്ഷേത്രഭൂമിയിലേക്ക് നടക്കുമ്പോൾ എനിക്കു തോന്നിയത്. കട്ടിയുള്ള പുതപ്പു വിരിച്ചു കിടക്കുന്ന ഞെട്ടറ്റു വീണ കരിയിലകൾ കാൽച്ചുവട്ടിൽ ഞെരിഞ്ഞമരുന്ന ശബ്ദം വ്യക്തമായും കേൾക്കാമായിരുന്നു. വാരിയത്തെ […]
July 6, 2023

38: കൊടിക്കുന്ന് ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 38 “ടിപ്പുവിൻ്റെ സൈന്യം തകർത്തതാണിത്” ഇടിഞ്ഞു പൊളിഞ്ഞ ബലിക്കല്ലു ചൂണ്ടി കവിയും നിളയുടെ ചരിത്രകാരനുമായ മുരളീധരൻ തൃക്കണ്ടിയൂർ പറഞ്ഞു. വലിയ കരിങ്കല്ലു ഖണ്ഡങ്ങൾ പാകിയ മുഖമണ്ഡപത്തിൻ്റെ വശങ്ങളും തകർന്ന നിലയിലായിരുന്നു. ” അന്നത്തെ […]
July 7, 2023

37: എടക്കുട മഹാശിവക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 37 ഊരാളൻമാരായ പത്തു മനക്കലെ അന്തർജ്ജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഒരു ക്ഷേത്രം മലപ്പുറം ജില്ലയിലുണ്ട്. അന്തർജ്ജനങ്ങൾക്ക് ധനുമാസത്തിലെ തിരുവാതിര നാളിൽ മാത്രം അതും അർദ്ധരാത്രിയിലാണ് ഇവർക്കു പ്രവേശനമുള്ളത്. അന്തർജ്ജനങ്ങൾ തേവരെ തൊഴാൻ ക്ഷേത്രത്തിലെത്തുമ്പോൾ പൂജാരി […]
July 7, 2023

36: തൈക്കാട്ട് വിഷ്ണു ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 36 സൂക്ഷിച്ചു നടന്നില്ലെങ്കിൽ മുള്ളു കൊണ്ട് ശരീരം മുഴുക്കെ മുറിയും. റോഡിൻ്റെ ഇടതുഭാഗത്തെ കാട്ടിലേക്ക് കയറിക്കൊണ്ട് മൂത്താട്ട് ഇല്ലത്തെ രവി നമ്പൂതിരി ഓർമ്മിപ്പിച്ചു. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. ഇരയെ പിടിക്കാനുള്ള വ്യഗ്രതയോടെ ഒറ്റയടിപ്പാതയിലേക്ക് […]