July 5, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 43 തകർക്കപ്പെടലിനും പിടിച്ചടക്കലിനുമൊക്കെ വിധേയമായിട്ടും നാമാവശേഷമാവാതെ ഇച്ഛാശക്തിയുള്ള ഭക്തജനങ്ങളുടെ സംഘശക്തിയിൽ പുനരുദ്ധാരണം നടന്നു കൊണ്ടിരിക്കുന്ന ഒരു ക്ഷേത്രമാണ് അത്ഭുത കുളങ്ങര എടവന മഹാവിഷ്ണു നരസിംഹമൂർത്തി ക്ഷേത്രം. തൃശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ ആളൂർ […]