July 4, 2023

47: പൂക്കാട്ടിയൂർ ശ്രീ തൃക്കണ്ണാപുരം ശ്രീ കൃഷ്ണ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 47 തകർന്നു കാടുമൂടിക്കിടന്നിരുന്ന ഒരു പ്രദേശം. അവിടെ ശ്രീകോവിലിൽ പ്രതിഷ്ഠയുടെ പാദവും പീഠവും മാത്രം. വലിയ ഒരു തകർച്ചയുടെ ശേഷിപ്പുകളാണ് അവിടെയുണ്ടായിരുന്നത്. പൂക്കാട്ടിയൂർ ശ്രീ തൃക്കണാപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തെക്കുറിച്ച് എനിക്ക് കിട്ടിയ […]
July 4, 2023

46: പുറമണ്ണൂർ ഗണപതിയൻകാവ് നരസിംഹമൂർത്തിക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 46 “ഇത് കാടുമൂടിക്കിടന്നിരുന്ന ഒരു ക്ഷേത്രഭൂമിയായിരുന്നു. ആരും തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന ക്ഷേത്രഭൂമിയിലൂടെ ആളുകൾ വഴി നടക്കാറുണ്ട്. പഴയ കാലത്ത് ഒരു മഹാക്ഷേത്രമായിരുന്നു ഇത്. ” അറുപത്തെട്ടുകാരിയായ കലയത്ത് പടി കാളി ഓർമ്മിച്ചെടുത്തു […]
July 5, 2023

45: പേരശ്ശന്നൂർ പിഷാരിയ്ക്കൽ ദുർഗ്ഗാക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 45 “ഞങ്ങളുടെ തറവാടിൻ്റെ ഊരായ്മയിലുള്ള പത്ത് ക്ഷേത്രങ്ങളിലൊന്നാണ് പിഷാരിയ്ക്കൽ ദുർഗ്ഗാക്ഷേത്രം. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ക്ഷേത്രം തകർത്തു. വിഗ്രഹം അടിച്ചുടച്ചതായാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഏറെക്കാലം കാടുപിടിച്ചു കിടന്നിരുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ ഞങ്ങളുടെ കാരണവർ […]
July 5, 2023

44: ചെറുപുന്ന മഹാശിവക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 44 കാടുകയറിക്കിടന്ന അമ്പലപ്പറമ്പിൽ കയറി ലക്ഷണമൊത്ത കരിങ്കൽ പാളിയും തൂണുകളും പൊക്കി കൊണ്ടുപോയി കാലിത്തൊഴുത്തിൽ പാകിയത് നാൽക്കാലികൾക്ക് കിടക്കാൻ സൗകര്യത്തിനായിരുന്നു. ഒരു കല്ല് പാദം ശുചിയാക്കാനും ഉപയോഗിച്ചു. ഇതിനു ശേഷം കാലികൾ അകാരണമായി […]