July 3, 2023

51: അവണംകുളം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 51 കഴിഞ്ഞകാലത്തെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ കുന്നത്തു വളപ്പിൽ രാഘവൻ്റെ കണ്ണുകളിലെ തിളക്കം മങ്ങുന്നതായും അദ്ദേഹത്തിൻ്റെ കണ്ണുകളിൽ നനവു പൊടിഞ്ഞിറങ്ങുന്നതായും എനിക്ക് തോന്നി. “തകർക്കപ്പെട്ട ശേഷം അനാഥമായിക്കിടന്നിരുന്ന അമ്പലപ്പറമ്പിലായിരുന്നു കന്നുകാലികളെ കശാപ്പുചെയ്തിരുന്നത്. എതിർക്കാൻ കഴിയുമായിരുന്നില്ല. […]
July 3, 2023

50: കടപ്പറമ്പിൽ ശ്രീ പാർത്ഥസാരഥി ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 50 മൈസൂരിൻ്റെ അധിനിവേശ കാലത്ത് വെട്ടിയരിഞ്ഞ വിഗ്രഹഭാഗങ്ങൾ ഒട്ടിച്ചു വെച്ച് പൂജ നടത്തുന്ന ക്ഷേത്രങ്ങൾ മലബാറിലെങ്ങുമുണ്ട്. അതിലൊന്നാണ് കടപ്പറമ്പിൽ ശ്രീ പാർത്ഥസാരഥി ക്ഷേത്രം. മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തലക്കാട് വില്ലേജിലുള്ള തെക്കൻ […]
July 4, 2023

49: പുളിയക്കുറുശ്ശി വിഷ്ണു ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 49 രാമഗിരിയിലേക്ക് ഇവിടെ നിന്നും അധികം ദൂരമില്ല. ഏതാണ്ട് മൂന്നു കിലോമീറ്റർ അകലമേയുള്ളു. വലിയ കുന്നുകളിലൊന്നാണ് രാമഗിരി. രാമായണ കഥയുമായി ബന്ധമുള്ള ഗിരി പ്രദേശമാണ് അതെന്നു പറയുന്നവരുമാണ്. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ, പട്ടാമ്പി, […]
July 4, 2023

48: ഞാളൂർച്ചിറ മഹാദേവക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 48 “ഗായത്രീമന്ത്രം ജപിച്ച് ജലാജ്ഞലി ചെയ്ത് കിഴക്കോട്ടുള്ള പടവുകൾ കയറിച്ചെല്ലുന്നത് പടിഞ്ഞാറെ നടയിലേക്കാണ്. ആറടിയിലേറെ ഉയരമുള്ള കരിങ്കൽ കട്ടിളയുള്ള കവാടം കടന്നാൽ നമസ്ക്കാര മണ്ഡപം. അതിനുമപ്പുറം പടിഞ്ഞാറോട്ട് ദർശനമായി ശ്രീ പരമേശ്വരൻ്റെ ശിവലിംഗം. […]