June 30, 2023

56: ചാലിശ്ശേരി പ്രാണിയിൽ മഹാദേവ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 56 ക്ഷേത്ര പുനരുദ്ധാരണത്തിന് അവധി പറഞ്ഞ് പിടിപ്പണം കിഴിയാക്കി തിരുനടയിൽ സമർപ്പിച്ച് അപരാധമേറ്റു പറഞ്ഞ് പിരിഞ്ഞെങ്കിലും ഇനിയും മഹാദേവൻ്റെ ക്ഷേത്ര പുനരുദ്ധാരണം യാഥാർത്ഥ്യമാക്കാനാവാതെ വിഷമിക്കുന്ന ഒരു കൂട്ടം ഭക്തജനങ്ങളെയാണ് പ്രാണി മഹാദേവ ക്ഷേത്രഭൂമിയിൽ […]
June 30, 2023

54: വില്ലൂർ ശിവക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 54 മലപ്പുറം ജില്ലയിൽ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലാണ് വില്ലൂർ ശിവക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. വെങ്കടക്കോട്ട എന്നതാണ് കോട്ടക്കലിൻ്റെ പഴയ കാലത്തെ പേര്. കോഴിക്കോട് സാമൂതിരി കോവിലകത്തിൻ്റെ ഒരു ശാഖ കോട്ടക്കലാണ്. ചേരമാൻ പെരുമാളിൻ്റെ ഭരണം […]
June 30, 2023

53: തലക്കാട് അയ്യപ്പക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 53 ഹൈദരാലിയുടെ പടയോട്ടക്കാലത്ത് വെട്ടത്തു നാട്ടിൽ തകർക്കപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് തലക്കാട് അയ്യപ്പക്ഷേത്രം. നൂറ്റാണ്ടുകൾക്കു മുമ്പു നടന്ന അക്രമങ്ങളുടെ അവശേഷിപ്പുകൾ ഇപ്പോഴും ക്ഷേത്രഭൂമിയിൽ കാണാമെങ്കിലും ഈ അയ്യപ്പക്ഷേത്രം ഭക്തജനങ്ങളുടെ നിരന്തര പരിശ്രമത്തെ തുടർന്ന് ഗോപുരത്തോടെ […]
July 1, 2023

52: തൃക്കൈകടവ് ശ്രീ നരസിംഹമൂർത്തി ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 52 ബാല്യം തൊട്ട് കാണാൻ തുടങ്ങിയതാണ് ഈ ക്ഷേത്രഭൂമി. തകർക്കപ്പെട്ട് കാടുമൂടിക്കിടന്നിരുന്ന ദേവസ്ഥാനം മനസ്സിൽ ഉണങ്ങാത്ത മുറിപ്പാടുണ്ടാക്കി തുടങ്ങിയത് നേരറിവിൻ്റെ പ്രായം തൊട്ടാണ്. ഏക്കറുകളോളം ഭൂമി ക്ഷേത്രത്തിനുണ്ടായിരുന്നു. ഒടുവിൽ പത്തു സെൻറ്റിലൊതുങ്ങി. ഈ […]