June 22, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 74 മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലുള്ള കേരളാധീശ്വരപുരത്താണ് കുഞ്ഞുകുളങ്ങര ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളാർദ്ധപുരം ലോപിച്ചാണ് കേരളാധീശ്വരപുരമെന്ന പേരു വന്നതെന്നാണ് സ്ഥലനാമ ചരിത്രം പറയുന്നത്. പഴയ കേരളത്തിന്റെ മദ്ധ്യഭാഗത്തെ ഗ്രാമമായി കേരളാധീശ്വരപുരത്തെ കണക്കാക്കുന്നു. […]