June 16, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 155 മലബാറിലേക്ക് പടനയിച്ച ടിപ്പു മൈസൂരിൽ നിന്നും താമരശ്ശേരി ചുരം തേടിനീങ്ങി. കർണ്ണാടകയിൽ നിന്നും വയനാടൻ മേഖലയിൽ എത്തിയതോടെ ടിപ്പുവിൻ്റെ മട്ടു മാറി. കണ്ണിൽക്കണ്ട ക്ഷേത്രങ്ങൾ മുഴുവൻ തകർത്തു. ഗണപതി വട്ടത്തെ മഹാഗണപതി […]