June 10, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 151 ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് കൊള്ളയടിച്ചു തകർക്കാൻ ഇരച്ചു കയറിയ മൈസൂർ സൈന്യം പഴേരി വീട്ടിക്കുറ്റി മഹാവിഷ്ണു ക്ഷേത്രം അടിച്ചു തകർത്തു. വനമേഖലയോടു ചേർന്ന് സ്ഥിതി ചെയ്യുന്നവിഷ്ണു ക്ഷേത്രം അടിച്ചു തകർക്കുമ്പോൾ ഒന്നുറക്കെ കരയാൻ […]




