June 5, 2023

146: വള്ളൂർ ദുർഗ്ഗാക്ഷേത്രം ചെറുകുടങ്ങാട്

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 146 പാളങ്ങളിലൂടെ ഉരുളുന്ന ഉരുക്കു ചക്രങ്ങളുടെ ശബ്ദം അസ്വസ്ഥമാക്കുന്നില്ല. കാലഭേദങ്ങളിൽ പെയ്തിതിറങ്ങുന്ന മഞ്ഞും മഴയുമൊക്കെ ആ ശിൽപ്പഖണ്ഡത്തിന് ചിരപരിചിതം. ദ്വാരപാലകൻ്റെ ഈ കരിങ്കൽ ശില റെയിൽവെയുടെ ചാമ്പ്രയിൽ കിടക്കാൻ തുടങ്ങിയിട്ട് 137 വർഷം […]
June 6, 2023

148: ഉരപ്പുരങ്ങാട് മഹാദേവ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 148 മുമ്പൊരിക്കൽ ഒരു ക്ഷേത്രത്തെക്കുറിച്ച് എഴുതിത്തുടങ്ങും മുമ്പ് ആമുഖമായി ഞാനെഴുതിയിരുന്നു, തകർന്നു പോയ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് അനുകൂല സാഹചര്യങ്ങൾ ഒത്തു വരാൻ ഒരു കാലമുണ്ടാവുമെന്നും അപ്പോൾ മാത്രമേ പുനരുദ്ധാരണം യാഥാർത്ഥ്യമാവുകയുള്ളുവെന്ന്. അതിൻ്റെ ഉദാഹരണമായി […]
June 9, 2023

149: മുതുതല നരസിംഹ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 149 പൂത്തുലഞ്ഞ വലിയ ഒരു കുങ്കുമ മരം. അതിനു ചുവട്ടിൽ തകർന്നു കിടക്കുന്ന ചതുരാകൃതിയിലൊരു കൽത്തറ. കുങ്കുമ മരത്തിന് പണ്ടെങ്ങോ കെട്ടിയ തറയാണ് അതെന്നേ തോന്നുകയുള്ളു. തൊട്ടപ്പുറത്ത് പെരും നാഗങ്ങൾ ഊരിയ വളകൾ. […]
June 10, 2023

150: കാരക്കുന്ന് മഹാദേവ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 150 ഹിന്ദു ക്ഷേത്രങ്ങളുടെ ശ്രീകോവിലിനകത്ത് സ്വർണ്ണവും പണവും നിക്ഷേപമുണ്ട് എന്ന ഒരു ധാരണ പഴയ കാലം മുതൽ നിലവിലുണ്ട്. അധിനിവേശ ശക്തികൾ ഇന്ത്യയുടെ ഏതു ഭാഗം കയ്യേറുമ്പോഴും ആദ്യം തകർക്കുന്നത് ക്ഷേത്രങ്ങളാണ്. ക്ഷേത്രങ്ങൾ […]