May 31, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 142 തകർന്ന ഒരു ക്ഷേത്രത്തിലേക്ക് കൂടി ഞാൻ കടന്നു വരികയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടയ്ക്ക് നാൽപ്പതോളം ഗ്രാമങ്ങൾ സഞ്ചരിച്ച എനിയ്ക്ക് തകർന്നു കാട് മൂടിക്കിടക്കുന്ന നൂറുകണക്കിന് ക്ഷേത്രങ്ങൾ കാണാൻ സാധിച്ചിട്ടുണ്ട്. ആ പരമ്പരയിൽ […]