May 25, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 138 ദുരിതങ്ങളുടെ കരിനിഴലിൽ ജീവിക്കുന്ന നിരവധി കുടുംബങ്ങൾ. ഔഷധം കൊണ്ടു ചികിത്സിച്ചു ഭേദമാക്കാവുന്ന ദുരിതങ്ങളായിരുന്നില്ല അവയൊന്നും. സ്വാഭാവികമായും അവരൊക്കെ പ്രശ്ന പരിഹാരം തേടി ചെന്നത് ജ്യോതിഷികളുടെ പക്കലാണ്. നാളും പക്കവും നോക്കി കവിടി […]




