May 22, 2023

134: വയനാട്ടുകുലവൻ ദേവസ്ഥാനം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 134 ദൈവത്തിൻ്റെ കയ്യൊപ്പു പതിഞ്ഞ മനുഷ്യാലയങ്ങളാണ് ഉത്തര മലബാറിലെ പുരാതന തറവാടുകൾ. ക്രാന്തദർശികളും ഉപാസകരുമായ പൂർവ്വികർ പ്രതിഷ്ഠിച്ച നിരവധി ക്ഷേത്രങ്ങൾ നമുക്കിവിടെ കാണാം. ആണ്ടോടാണ്ടു കൂടുമ്പോഴുള്ള മുടിയേറ്റും തോറ്റവും കെട്ടിയാടലും വെള്ളാട്ടുമൊക്കെ ഭക്തി […]
May 23, 2023

135: ശിവമല

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 135 ഋഷീശ്വരൻമാരുടെ ഉപാസനയിൽ സംപ്രീതനായ ശ്രീപരമേശ്വരൻ പാർവ്വതീ സമേതം ഭൂമിയിൽ തൃപ്പാദമൂന്നിയ ശിവമലയിലേക്കാണ് എൻ്റെ യാത്ര. കരിങ്കൽ ക്വാറിയിലേക്ക് വെട്ടിയുണ്ടാക്കിയ റോഡിലൂടെ കുറച്ചു ദൂരം വാഹനത്തിൽ പോകാമെന്നല്ലാതെ, ശിവമലയിലെത്താൻ വേറെ യാതൊരു വഴിയുമില്ല. […]
May 24, 2023

136: തലവിൽ മഹാവിഷ്ണു ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 136 കാലത്തിൻ്റെ കനിവും ഈശ്വരാനുഗ്രഹവും സമ്മേളിക്കുമ്പോൾ മാത്രമാണ് ചിറകു മുളച്ച സങ്കൽപ്പങ്ങൾ, അഥവ സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുന്നത്. പരീക്ഷിക്കാനെന്നവണ്ണം, തുടക്കത്തിൽ വിഘ്നങ്ങൾ പലതും വന്നു ചേർന്ന് കരിനിഴൽ വീഴ്ത്തുമെങ്കിലും ഇച്ഛാഭംഗമില്ലാതെ പ്രതീക്ഷകൾ കൈവിടാതെ പ്രാർത്ഥനയോടെ […]
May 25, 2023

137: പരപ്പനാട് തളി മഹാദേവ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 137 എട്ട് ഏക്കറോളം വിസ്തൃതിയിൽ സ്ഥിതി ചെയ്തിരുന്ന ഒരു തളി മഹാശിവക്ഷേത്രം തകർന്ന് മണ്ണ് മൂടി കിക്കുകയാണ്. ക്ഷേത്രഭൂമിയും തീർത്ഥക്കുളങ്ങളും ഇന്ന് തെങ്ങിൻ തോപ്പുകളായി രൂപാന്തരപ്പെട്ടു. അവശേഷിക്കുന്നത് പ്രധാന ശ്രീകോവിൽ തറയുടെ അവശിഷ്ടവും […]