May 18, 2023

130: ചിരുകണ്ടോത്തിടം ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 130 മാവിലക്കാവ് ക്ഷേത്രത്തിൻ്റെ ഭാഗമായ എട്ടിടം ക്ഷേത്രങ്ങളിലെ ഒരു ക്ഷേത്രമാണ് ചിരുകണ്ടോത്തിടം ക്ഷേത്രം. കണ്ണൂർ ജില്ലയിൽ പെരളശ്ശേരി പഞ്ചായത്തിലാണ് ദൈവത്താറീശ്വരൻ്റെ ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. 1500 വർഷത്തോളം പഴക്കമുള്ള ചിരുകണ്ടോത്തിടം ക്ഷേത്രവും […]
May 19, 2023

131: മനിയേരി ഇടം ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 131 മാവിലക്കാവ് ക്ഷേത്രത്തിൻ്റെ ഭാഗമായ ഒരു ഇടമാണ് മനിയേരി ഇടം. കണ്ണൂർ ജില്ലയിൽ പെരളശ്ശേരി പഞ്ചായത്തിലാണ് പൂർണ്ണമായും തകർന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടം എന്നാൽ താവളം എന്നാണ് അർത്ഥം. താവളങ്ങളൊക്കെ […]
May 19, 2023

132: കൈയ്യന്നേരി ഇടം ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 132 കണ്ണൂർ ജില്ലയിലെ മാവിലക്കാവ് ക്ഷേത്രത്തിനോട് അനുബന്ധമായ മനിയേരി ഇടത്തിൽ നിന്നും ഞാൻ നേരെ പോയത് കൈയ്യന്നേരി ഇടം ക്ഷേത്രഭൂമിയിലേക്കാണ്. വയലുകന്നുകയറി ചെന്നത് ഒരു പറമ്പിലേക്കാണ്. ഈ പറമ്പിൽ പുരാതനമായ ഒരു നടവഴിയും […]
May 20, 2023

133: കരിമ്പിലാട്ടിടം ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 133 മാവിലക്കാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട ഇടങ്ങളിലെ ഒരു ക്ഷേത്രമാണ് കരിമ്പിലാട്ടിടം ദൈവത്താറീശ്വര ക്ഷേത്രം. പെരളശ്ശേരി പഞ്ചായത്തിൽ തന്നെയാണ് ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. കരിമ്പിലാടൻ തറവാട്ടുകാരാണ് ഈ ക്ഷേത്രത്തിൻ്റെ ഊരാള കുടുംബം. തകർന്ന […]