June 17, 2021
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 4 മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നിന്നും അരീക്കോട് റൂട്ടിലാണ് കാവനൂർ പഞ്ചായത്ത്. നിറയെ കാവുകൾ ഉണ്ടായിരുന്ന പ്രദേശമായതിനാലാണ് ഈ പേരു വന്നതെന്നാണ് സ്ഥലനാമ ചരിത്രം പറയുന്നത്. ധാരാളം ഹിന്ദുക്കളും നൂറിൽപ്പരം ക്ഷേത്രങ്ങളും കാവുകളും […]