May 11, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 122 കുമരപ്പനാൽ- കൈതപ്പുറം റോഡിൽ നിന്നും വടക്കോട്ടു കുത്തനെയുള്ള വീതിയേറിയ പാത ഇറങ്ങിച്ചെന്നത് വിശാലമായ വയൽ പരപ്പിലേക്കാണ്. മകരക്കൊയ്ത്തു കഴിഞ്ഞ വയലിൽ സ്വർണ്ണച്ചാർത്തു വിരിച്ചു കൊണ്ട് നോക്കിൻ്റെ ദൂരത്തോളം നെൽച്ചെടികളുടെ കുറ്റിത്താളുകൾ. സഹ്യനെ […]