May 8, 2023

118: തൃശ്ശൂർ തളി ഗ്രാമം

തകർക്കപ്പെട്ട ശിവലിംഗങ്ങളുടെ ഗ്രാമം ഒരു കൊച്ചുഗ്രാമത്തിൽ 118 ശിവക്ഷേത്രങ്ങൾ നമുക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. എന്നാൽ, ഭാവനയാണെന്നു കരുതി അവഗണിക്കാൻ വരട്ടെ. എ.ഡി. 1766 കാലഘട്ടം വരെ മാനത്ത് താരക വ്യൂഹമെന്ന പോലെ ശൈവ തേജസ്സുകളായി നൂറ്റിയെട്ടു […]
May 8, 2023

119:കീഴ്പ്പാടം ശിവക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 119 ഈശ്വരേച്ഛയുള്ള ഉൾവിളികളിൽ ചിലത് രേഖപ്പെടുത്തി വെക്കാവുന്ന വിധം ചരിത്രപരമായിരിക്കും. നിനച്ചിരിക്കാതെ തോന്നുന്നവയാണ് ഉൾവിളികൾ. ചിലർക്കാകട്ടെ ഇത് സ്വപ്നദർശനമോ അശരീരിയോ ഒക്കെ ആയിട്ടാവും അനുഭവപ്പെടുക. സ്വപ്നദർശനവും അശരീരിയുമെന്നൊക്കെ പറയുമ്പോൾ ഇന്നത്തെ തലമുറയിൽ പലരും […]
May 9, 2023

120: പിണ്ടാലിക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 120 മലബാർ പഴനി എന്നറിയപ്പെടുന്ന പിണ്ടാലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ള യാത്ര അവിസ്മരണീയ അനുഭവം തന്നെയാണ്. തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൻ്റെ വടക്കും പാലക്കാട് ജില്ലയുടെ തെക്കുപടിഞ്ഞാറും തിരുമിറ്റക്കോട് പഞ്ചായത്തിൻ്റെ അതിർത്തി പ്രദേശവുമായ ഇട്ടോണം, […]
May 10, 2023

121: പത്തീശ്വരം ശിവക്ഷേത്രം തിരുമിറ്റക്കോട്

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 121 ഇല്ലിമുളങ്കാടുകൾ ഉരഞ്ഞുയരുന്ന മർമ്മരം കേട്ടുകൊണ്ടാണ് ഞാൻ ഈ ക്ഷേത്ര ഭൂമിയിലെത്തിയത്. കാട് മൂടിക്കിടക്കുന്ന ക്ഷേത്രം. ഇടയ്ക്കെന്നോ കാടുവെട്ടിത്തെളിയിച്ചതിൻ്റെ ലക്ഷണങ്ങൾ. മുൾക്കാടു നിറഞ്ഞ് മനുഷ്യ ഗന്ധമേൽക്കാത്ത കാട്ടിനകത്തേക്ക് ഞാൻ മെല്ലെ കയറിച്ചെന്നു. പട്ടാമ്പി […]