April 27, 2023

106: കുറുങ്ങാട്ട് തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 106 തകർന്നു പോയ ബലിക്കൽ പുരയുടെ പുനർനിർമ്മാണ പ്രക്രിയ നടക്കുമ്പോഴാണ് ഞാൻ ആ ക്ഷേത്ര ഭൂമിയിലെത്തിയത്. ഒരു കാലഘട്ടത്തിൽ നടന്ന തകർക്കലിൻ്റെ അവശേഷിപ്പുകളോടെയുള്ള കുറുങ്ങാട്ട് തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രമാണിത്. മലപ്പുറം ജില്ലയിൽ പൊന്നാനിക്കടുത്തുള്ള […]
April 28, 2023

107: ഉരിയരി തേവർ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 107 ഉരിയരി തേവർ ക്ഷേത്രം എന്ന പേരിലാണ് തകർന്ന് നാമാവശേഷമായി കിടക്കുന്ന ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. ശ്രീകോവിലിൻ്റെ തറ മാത്രമേ ഇപ്പോൾ അവിടെ അവശേഷിക്കുന്നുള്ളു. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ കരിമ്പുഴ വില്ലേജ് […]
May 1, 2023

108: ചേറോട്ടുകാവ് അയ്യപ്പക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 108 എൺപത്തഞ്ച് സെൻ്റ് ഭൂമി. അതിൽ  തകർന്നു കിടക്കുന്ന ഒരു അയ്യപ്പക്ഷേത്രം. ഈ ക്ഷേത്രവും ക്ഷേത്രഭൂമിയും ഭക്തരുടെ ആശ്രയ കേന്ദ്രമാക്കി പരിവർത്തനപ്പെടുത്താനുള്ള വലിയൊരു സ്വപ്നം ഏറെക്കാലമായി കൊണ്ടു നടക്കുന്നവരാണ് ക്ഷേത്ര പരിസരത്തുള്ള ഭക്തജനങ്ങൾ […]
May 2, 2023

109: മുണ്ടോർശിക്കടവ് മഹാവിഷ്ണു ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 109 മനുഷ്യന് കടന്നു ചെല്ലാനാവാത്ത വിധം ഭയാനകമായ ഒരു കാടായി കിടക്കുകയായിരുന്നു ആ ക്ഷേത്രഭൂമി. കാടിനകത്ത് ഒരു വിഷ്ണു ക്ഷേത്രമുണ്ടെന്ന് ബാല്യകാലത്ത് കേട്ട അറിവുള്ളവരാണ് പ്രദേശത്ത് ഇന്നു ജീവിച്ചിരിക്കുന്ന പഴമക്കാർ. വിളക്കു വെപ്പു […]