April 21, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 102 പാലക്കാട് ജില്ലയിൽ കുനിശ്ശേരി തപാൽ പരിധിയിലുള്ള പുത്തൻ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ദുർഗ്ഗാക്ഷേത്രമാണ് ആലം കുളത്തി ദേവീക്ഷേത്രം. കേരളത്തിലെ അപൂർവ്വം ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നാണിത്. കാർഷിക ഗ്രാമമായ പുത്തൻ ഗ്രാമത്തിൽ കിഴക്കോട്ടു ദർശനമായി സ്ഥിതി […]