April 13, 2023

98: പൊരുതൽ മല

 മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ബകൻ. ഘോര രൂപിയായ ഈ രാക്ഷസ്സൻ ബകാസുരൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഏകചക്ര എന്ന ഗ്രാമത്തിലെ വനമേഖലയിലുള്ള വലിയൊരു മലയിലാണ് ബകാസുരൻ ജീവിച്ചിരുന്നതെന്നാണ് മഹാഭാരതത്തിലെ സൂചന. വനവാസകാലത്ത് പാണ്ഡവർ ഏകചക്ര ഗ്രാമത്തിലെത്തി. കുന്തീ […]
April 14, 2023

99: കല്ലാത്തുക്കുന്നു വേട്ടക്കൊരുമകൻ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 99 ശ്രീകോവിലിനുള്ളിൽ വളർന്നു നിൽക്കുന്ന വൻമരങ്ങൾ. കരിയിലകൾക്കിടയിലൂടെ തല ഉയർത്തി നിൽക്കുന്ന പീഠത്തിൽ ഉറപ്പിച്ച ശിലാനിർമ്മിത വാൽക്കണ്ണാടി. സോപാനം തകർന്നു കിടക്കുന്നു. തകർന്ന ശ്രീകോവിലിലേക്ക് നടന്നടുക്കുമ്പോൾ പദചലനത്തോടൊപ്പം ഞെരിഞ്ഞമരുന്ന കരിയിലകളുടെ അനക്കം. തകർക്കപ്പെട്ട […]
April 17, 2023

100: ചെല്ലൂർ മഹാശിവക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 100 ചെങ്കല്ലിൽ നിർമ്മിച്ച രണ്ടു നിലയിലുള്ള മഹാശിവക്ഷേത്രത്തിൻ്റെ ശ്രീകോവിലിൽ അടിച്ചു തകർക്കാൻ ശ്രമിച്ച അടയാളങ്ങളോടുകൂടിയ ശിവലിംഗമാണുള്ളത്. ഇതിനു സമീപത്തുണ്ടായിരുന്ന ബാലമുരുകൻ്റെ ഭാവത്തിലുള്ള സുബ്രഹ്മണ്യ വിഗ്രഹത്തിൻ്റെ കൈകളും കഴുത്തും വെട്ടിമാറ്റിയിരിക്കുന്നു. ബാലാലയത്തിൽ വലിയൊരു കല്ലിനോടു […]
April 20, 2023

101: മുളന്തറ സ്വയംഭൂ ശിവക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 101 പട്ടി പെറ്റ അമ്പലം ഇത് ഒരു കാലഘട്ടത്തിൽ അനാഥമായി കിടന്നിരുന്ന ക്ഷേത്രങ്ങൾക്ക് വന്ന പേരാണ്. വിഷ്ണു ക്ഷേത്രങ്ങളും ശിവക്ഷേത്രങ്ങളുമൊക്കെ അതിലുണ്ട്. കാടുമൂടിക്കിടക്കുന്ന ക്ഷേത്രഭൂമികളിൽ പട്ടികൾ പ്രസവിക്കുന്നതു കൊണ്ടു തന്നെയാണ് അങ്ങനെയൊരു പേരു […]