April 5, 2023

94: കച്ചേരിപറമ്പ് നരസിംഹ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 94 നരസിംഹ പ്രതിഷ്ഠയുടെ കാൽപ്പാദം മാത്രമേ ശ്രീകോവിലിനകത്തെ പീഠത്തിലുള്ളു. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർത്ത ക്ഷേത്രമാണ് ഇതെന്നും എഴുപത്തഞ്ചു വയസ്സുള്ള കാഞ്ഞിരങ്ങാട്ടിൽ സ്വാമിനാഥൻ പറഞ്ഞു. മണ്ണാർക്കാട് താലൂക്കിൽ കോട്ടോപ്പാടം പഞ്ചായത്തിലുള്ള കച്ചേരി പറമ്പ് നരസിംഹ […]
April 6, 2023

95: കറുകപ്പുത്തൂർ അയ്യപ്പക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 95 കച്ചേരിപറമ്പ് നരസിംഹ ക്ഷേത്രത്തിൻ്റെ വടക്കുഭാഗത്ത് അരക്കിലോമീറ്റർ അകലെയാണ് കച്ചേരി പറമ്പ് അയ്യപ്പക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. മണ്ണാർക്കാട് താലൂക്കിൽ കോട്ടോപ്പാടം പഞ്ചായത്തിൽ കച്ചേരി പറമ്പ് ഒന്ന് എന്ന വില്ലേജിലാണ് ക്ഷേത്രം. കച്ചേരി പറമ്പ് […]
April 7, 2023

96: മുതലൂർ സുബ്രഹ്മണ്യ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 96 കറുകപ്പുത്തൂർ അയ്യപ്പക്ഷേത്രത്തിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ വടക്കു മാറിയാണ് മുതലൂർ സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മണ്ണാർക്കാട് താലൂക്കിൽ കോട്ടോപ്പാടം പഞ്ചായത്തിലാണ് ക്ഷേത്രം. ഇവിടെ നിന്നും രണ്ടു കിലോമീറ്റർ അകലെയാണ് […]
April 8, 2023

97: എഴുത്തച്ഛൻ പുറ്റ്

മലയാളികൾ അറിയാത്ത ഒരു ഐതിഹ്യം നിറഞ്ഞു നിൽക്കുന്ന ആദ്ധ്യാത്മിക തീർത്ഥാടന കേന്ദ്രമാണ് എഴുത്തച്ഛൻ പുറ്റ്. മണ്ണാർക്കാട് താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിലുള്ള തകർക്കപ്പെട്ട ക്ഷേത്രങ്ങൾ കണ്ടെത്തി വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് എഴുത്തച്ഛൻ പുറ്റിനെക്കുറിച്ച് അറിഞ്ഞത്. അവിടെ എത്തുക ശ്രമകരമാണെങ്കിലും […]