March 31, 2023
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 90 വൻ മരങ്ങൾ വളർന്നു നിൽക്കുന്ന തകർന്നു തരിപ്പണമായ ശ്രീകോവിലിനുള്ളിൽ പീഠത്തോടൊപ്പം ചെരിഞ്ഞു കിടക്കുകയായിരുന്നു മഹാദേവ പ്രതിഷ്ഠ. വൻ മരങ്ങൾ വെട്ടിമാറ്റിയത് പുനരുദ്ധാരണ ശ്രമത്തിൻ്റെ ഭാഗമായിട്ടായിരുന്നു. ഞാൻ ഈ ക്ഷേത്രഭൂമിയിൽ എത്തുമ്പോൾ സ്ത്രീകളടക്കം […]




