March 26, 2023

86: ഭഗവതിമല ദേവീക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 86 സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വലിയൊരു മലയുടെ മുകൾ പരപ്പിലാണ് ഭഗവതിമല ദേവീക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. അവിടെ ഇപ്പോൾ ക്ഷേത്രാവശിഷ്ടങ്ങളൊന്നുമില്ല. ഭഗവതിമല ദേവീക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ കമ്മിറ്റി […]
March 27, 2023

87: തിരുമല ദുർഗ്ഗാദേവി ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 87 പൊട്ടിത്തകർന്ന വിഗ്രഹത്തിൻ്റെ നെഞ്ചിൻ്റെ ഭാഗം ബാലാലയത്തിൽ പ്രതിഷ്ഠിച്ച് പൂജ നടത്തി വരികയാണ് ഭക്തർ. ചെമ്പുപാകിയ മേൽക്കൂരയോടു കൂടിയ ശ്രീകോവിൽ പുനർനിർമ്മിച്ചിട്ടുണ്ടെങ്കിലും സോപാനവും ചുറ്റമ്പല നിർമ്മാണവും ബാക്കിയാണ്. ഒട്ടേറെ പുനരുദ്ധാരണ പ്രക്രിയ നടത്തിയതിൻ്റെ […]
March 28, 2023

88: ശ്രീ നാരായണമംഗലം മഹാവിഷ്ണു – മഹാദേവ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 88 തകർക്കപ്പെട്ട വിഗ്രഹം തോട്ടിൽ നിന്നാണു കിട്ടിയത്. അത് തകർന്ന ശ്രീകോവിലിൽ വച്ച് വിളക്കു വെപ്പും ആരാധനയും തുടർന്നെങ്കിലും ഒരു രാത്രിയിൽ വിഗ്രഹം അപ്രത്യക്ഷമായി. ആരാധന പുന:സ്ഥാപിച്ചതിൽ അസഹിഷ്ണുക്കളായവർ ആരൊക്കെയാണെന്ന് അറിയാവുന്നവർക്ക് വിഗ്രഹം […]
March 30, 2023

89: ചെറുകുടങ്ങാട് ഇരട്ടയപ്പൻ മഹാദേവ ക്ഷേത്രം

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 89 ശ്രീകോവിലും കൊടിമരവും ചുറ്റമ്പലവുമൊക്കെയുള്ള ഒരു ക്ഷേത്രമാണ് ചെറുകുടങ്ങാട് മഹാദേവ ക്ഷേത്രം. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെടുകയും അതിനു ശേഷം കാട് മൂടിക്കിടക്കുകയും ചെയ്തിരുന്ന ഈ ക്ഷേത്രം കയ്യേറ്റക്കാരിൽ നിന്നും മോചിപ്പിക്കാൻ ഭക്തജനങ്ങൾക്ക് ന്യായാലയങ്ങൾ […]